ആദ്യ വെള്ളി ആചരണം

ആദ്യ വെള്ളി ആചരണം

ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ ആദ്യവെള്ളി ആചരണം

ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 1 തീയതി രാവിലെ 5.45ന്റെ വിശുദ്ധ കുർബാനയോടുകൂടെ ആദ്യവെള്ളി ശുശ്രൂഷകൾ ആരംഭിക്കുന്നു. വിശുദ്ധ കുർബാന സമയക്രമീകരണം
5.45am, 7.00am, 9.00am 10.30am, 12.00pm(ലാറ്റിൻ), 3.30pm, 5.00pm, 7.00pm

ഈ നോമ്പ് കാലഘട്ടത്തിൽ ഈശോയുടെ പീഡാനുഭവങ്ങളെകുറിച്ച് ധ്യാനിച്ച് വിശുദ്ധിയോടുകൂടെ ആദ്യവെള്ളി ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

NB: കുമ്പസാരിക്കാനുള്ള സമയക്രമം: 6.00am- 8.00am, 9.00am- 12.30pm, 3.00pm- 5.00pm.

Add Your Comment

Your email address will not be published. Required fields are marked *

img

Welcome to Edappally Church!

We are always open to people who loves to get in touch!!