Read More
Women Welfare Services
വിമെന്‍ വെല്‍ഫെയര്‍ സര്‍വ്വീസസിന്‍റെ പ്രതിമാസയോഗം എല്ലാ മാസവും രണ്ടാം ശനിയാഴ്ച് നടത്തപ്പെടുു. എല്ലാ മാസവും ചികിത്സ സഹായം നല്‍കുു.
അതിരൂപത വാര്‍ഷിക ആലോചന മീറ്റിംഗില്‍ ഇടപ്പള്ളി യൂണിറ്റില്‍നിും സംഘടന പ്രസിഡന്‍റ് മേരിക്കുട്ടി അനിയച്ചനും സെക്രട്ടറി ആശാ ജോസഫും പങ്കെടുത്തു. അതിരൂപത വാര്‍ഷികം മെയ് 18-ാം തീയതി റിന്യൂവെല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. എല്ലാ ഭാരവാഹികളും
പങ്കെടുത്തു.
ഫൊറോന തലത്തില്‍ നടത്തിയ ‘അമ്മയ്ക്കൊരു കത്ത്’ എ രചനാമല്‍സരത്തില്‍ നമ്മുടെ ഇടവകയിലെ സിയോണ ഉണ്ണി 1-ാം സ്ഥാനത്തിന് അര്‍ഹയായി; പുത്തന്‍ വീട്ടില്‍ പിതാവില്‍ നി് സമ്മാനം ഏറ്റുവാങ്ങി. നമ്മുടെ ഇടവകയ്ക്ക് അഭിമാനിക്കാവു ഒരു നേട്ടം ആയിരുു. വനിതാദിനത്തോട് അനുബന്ധിച്ചു അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫാബ്രിക്പെയിന്‍റിംഗ് മത്സരത്തില്‍ നമ്മുടെ ഇടവകയിലെ റോസി ചെറിയാന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.