സ്നേഹമുള്ളവരെ,
ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ മാർച്ച് 4 തീയതി രാവിലെ 5.45ന്റെ വിശുദ്ധ കുർബാനയോടുകൂടെ ആദ്യവെള്ളി ശുശ്രൂഷകൾ ആരംഭിക്കുന്നു.
വിശുദ്ധ കുർബാന സമയക്രമീകരണം
5.45am, 7.00am, 9.00am 10.30am, 12.00pm(Latin), 3.30pm( പഴയപള്ളിയിൽ ), 5.00pm, 7.00pm
ഈ നോമ്പ് കാലഘട്ടത്തിൽ ഈശോയുടെ പീഡാനുഭവ ങ്ങളെ കുറിച്ച് ധ്യാനിച്ച് വിശുദ്ധിയോടുകൂടെ ആദ്യവെള്ളി ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
NB: രാവിലെ 5 45 മുതൽ വൈകിട്ട് 5 മണിവരെ കുമ്പസാരിക്കാനുഉള്ള സൗകര്യം ഉണ്ടായിരിക്കും.
Add Your Comment