വിഭൂതി ബുധൻ 2022

വിഭൂതി ബുധൻ 2022

സ്നേഹംനിറഞ്ഞവരെ ,
വിഭൂതി ബുധനാഴ്ചയിലെ കുർബാനകളുടെ സമയക്രമം അറിയിക്കുന്നു. രാവിലെ 5.45 ന് ദിവ്യബലി, 6.30ന് വിഭൂതിയുടെ തിരുക്കർമ്മങ്ങൾ, ദിവ്യബലി.
വൈകിട്ട് 6 ന് ദിവ്യബലി. നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രാർത്ഥനാപൂർവ്വം പ്രവേശിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ വികാരിയച്ചൻ.

Add Your Comment

Your email address will not be published. Required fields are marked *

img

Welcome to Edappally Church!

We are always open to people who loves to get in touch!!