കുട്ടികൾക്കുള്ള ക്രിസ്മസ് സമ്മാനങ്ങൾ

കുട്ടികൾക്കുള്ള ക്രിസ്മസ് സമ്മാനങ്ങൾ

ക്രിസ്മസ് ദിനങ്ങളിൽ മുടങ്ങാതെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു… കുട്ടികളെ ദേവാലയത്തിലേക്ക് അയച്ച പ്രിയ മാതാപിതാക്കൾക്കും.. പ്രോത്സാഹനം നൽകിയ വിശ്വാസ പരിശീലകർക്കും കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത എല്ലാ യൂണിറ്റുകൾക്കും പ്രത്യേകം നന്ദി… നമ്മുടെ കുഞ്ഞുങ്ങൾ ഇശോയിലേക്ക് വളരട്ടെ…..

Add Your Comment

Your email address will not be published. Required fields are marked *

img

Welcome to Edappally Church!

We are always open to people who loves to get in touch!!