Christ Vihar Family Unit

ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിലെ പ്രധാന കുടുംബ യൂണിറ്റികളിൽ ഒന്നാണ് ക്രിസ്‌തു വിഹാർ യൂണിറ്റ് .2011 ൽ 32 കുടുംബങ്ങളായി ആൾസെൻറ് യൂണിറ്റിൽ നിന്നും വേർപിരിഞ്ഞു രൂപവത്കരിച്ച കുടുംബ കൂട്ടായിമയാണ് ക്രിസ്തുവിഹാർ.ഇപ്പോൾ 43 കുടുംബങ്ങൾ ഈ കൂട്ടായിമയിൽ
ഉണ്ട് .കീഴക്കു സംസ്ഥാന പാത ,വടക്ക് ദേശീയ പാത ,തെക്ക് ഇടവക ദേവാലയത്തിൻറെവടക്കേ അതിർത്തിയിൽ ഉള്ള ആശാരി പറമ്പു റോഡ് ,പടിഞ്ഞാറൻ അതിർത്തിമണിമല റോഡ് പ്രശാന്തി നഗർ റോഡ് ഒന്ന് തുടങ്ങിയുള്ള പ്രദേശങ്ങളിലായി ഒതുക്കവും സൗകര്യപ്രദവുമായ രീതിയിൽ യൂണിറ്റ്
വ്യാപരിക്കുന്ന .ഈ യൂണിറ്റ് നിലവിൽ വന്നതിനു ശേഷം അഞ്ചാമത്തെ ഭരണസമിതിയാണ് നിലവിൽ ഉള്ളത് .കാര്യപ്രാപ്തിയും ദീർഘവീക്ഷണവും ഉള്ള ഭരണസമിതി കാലാകാലങ്ങളിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ വളർച്ചയ്ക് സഹായമായിട്ടുണ്ട്ദേവാലയത്തോട് ഏറ്റവും അടുത്ത് ഉള്ള യൂണിറ്റ് എന്ന നിലയിൽ ദേവാലയ ദൈനം ദിന കാര്യങ്ങളിൽ ഏർപ്പെടുന്നു .നിലവിൽ ജേക്കബ് പൈനുതുറ പ്രസിഡന്റ് ,രാജമ്മ ലാലിറ്റ്‌ മരിയ ഭവൻ  വൈസ് പ്രെസിഡെന്റ് ,ജിനി പാലത്തിങ്കൽ  ജനറൽ സെക്രട്ടറി ,മെൽവിൻ കറുകപ്പള്ളിൽ ജോയിന്റ് സെക്രറട്ടറി ,ജോസ് മഞ്ഞില  ട്രഷർ ,പാരിഷ് കൗൺസിൽ അംഗമായി ജേക്കബ് പൈനുംതുറയും സെന്ട്രൽ കമ്മിറ്റി അംഗമായി ജോസ് മഞ്ഞിലയും ഭാരവാഹികളായി കമ്മിറ്റി പ്രവർത്തിക്കുന്നു .

img

Welcome to Edappally Church!

We are always open to people who loves to get in touch!!