Vimalamatha Family Unit

ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന ഇടവകയിലെ ആദ്യത്തെ കുടുംബകൂട്ടായ്മയായ സെൻറ് മേരീസ് ഫാമിലി യൂണിറ്റ് 1979 ൽ രൂപം കൊള്ളുകയും പിന്നീടുണ്ടായ വിഭജനത്തിലൂടെ 2017-ൽ വിമലമാതാ ഫാമിലി യൂണിറ്റ് നിലവില്വരുകയും ചെയ്തു. ചന്ദ്രത്തിൽ റോഡ്, ബീന അഞ്ചുമന റോഡ് , കണ്ണന്തോടത്തു റോഡ്, കണ്ണന്തോടത്തു ലെയ്ൻ, നാഷ്ണൽ റെസിഡൻസി എന്നിവിടങ്ങളായി വസിക്കുന്ന 31 കുടുംബങ്ങൾ ഈ യൂണിറ്റ്ൽ ഉണ്ട്. യൂണിറ്റിനെ നയിക്കുന്നവർ താഴെ പറയുന്നവർ:

പ്രെസിഡൻറ് : വത്സ അഗസ്റ്റിൻ നെടുങ്കല്ലേൽ

വൈസ് പ്രെസിഡൻറ്: തോമസ് സ്രാമ്പിക്കൽ

സെക്രട്ടറി : മേരി ലോനപ്പൻ പുതുക്കാടൻ

ജോയിന്റ് സെ ക്രട്ടറി : എൽസി സണ്ണി പാറേക്കാട്ട്

ട്രെഷറർ : ആനിതോമസ്, മാളിയേക്കൽ

പാരിഷ് കൗൺസിൽ മെമ്പർ : തോമസ് സ്രാമ്പിക്കൽ

സെൻട്രൽ കമ്മിറ്റി മെമ്പർ : മേരി ലോനപ്പൻ പുതുക്കാടൻ

img

Welcome to Edappally Church!

We are always open to people who loves to get in touch!!