St. Xavier Family Unit

നമ്മുടെ ഇടവക അതിർത്തിയിലുള്ള പോണേക്കര പ്രേദേശത്തുള്ള ഇടവകാംഗളുടെ കൂട്ടായ്മയാണ് സൈന്റ്റ് സേവ്യർ ഫാമിലി യൂണിറ്റ്. നിലവിൽ 43 കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ളതാണ് സൈന്റ്റ് സേവ്യർ യൂണിറ്റ്. കിഴക്കുഭാഗം മണിമല റോഡും, വടക്കു ഭാഗം ഇടപ്പള്ളി നോർത്ത് വില്ലജ് ഓഫീസും തെക്കു ഭാഗം എൽ ബി എസ് റോഡും പടിഞ്ഞാറ് ഭാഗം മീൻചിറ, പെരുമാനത്താഴം റോഡ് , അമൃത ആശുപത്രിയും ആണ്.

എല്ലാ മാസവും കൃത്യമായ ദിവസങ്ങൾ യൂണിറ്റ് മീറ്റിംഗ്‌ങ്ങുകൾ നടത്തി വരുന്നു. കഴിവുറ്റ നേതൃത്വം ഈ യൂണിറ്റിന്റെ പ്രതേകതയാണ്. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ട സ്കോളര്ഷിപ്പുകളും മത്സരങ്ങളും നടത്തിയിരുന്നു. ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങൾ ഉന്നത വിജയം കരസ്തക്കുന്ന കലാപ്രതിഭകൾ ഞങ്ങളുടെ യൂണിറ്റിന് ഒരു മുതൽക്കൂട്ടാണ്.

ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് ഇവരാണ് :

പ്രസിഡന്റ്: റോക്കി തോമസ്, വിച്ചാട് വീട്

സെക്രട്ടറി: എറിൻ ടോണി, മഞ്ഞയിൽ വീട്

ട്രഷറർ: ജിജോ പാഞ്ഞാകുളങ്ങര വീട്

പാരിഷ് കൗൺസിൽ മെമ്പർ : രതീഷ്, പുത്തൻ വീട്

സെക്രട്ടറി കമ്മിറ്റി മെമ്പർ: ജോർജ്, ഓടക്കൻ വീട്

img

Welcome to Edappally Church!

We are always open to people who loves to get in touch!!