St. Teresa Family Unit

ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന പള്ളിയുടെ ഉണ്ടായിരുന്നത് ഇടവക അതിർത്തിയിൽ പെടുന്ന നമത് തെരേസ റോൾ സെൻറ് ജോർജ് എൽപിഎസ് റോഡ് റോഡ് അമ്പിളി റോഡ് റോഡ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി 1983 രൂപീകൃതമായ ഇടപ്പള്ളി പള്ളിയുടെ യുടെ ആദ്യത്തെ ഫാമിലി യൂണിറ്റ് ആണ് മദർ തെരേസ ഫാമിലി യൂണിറ്റ്. അന്ന് ഇന്ന് ഇടപ്പള്ളി പള്ളിയിലെ വികാരിയായിരുന്ന പെരിയ ബഹുമാനപ്പെട്ട ജോസഫ് കാവാലി പാട്അച്ഛനാണ് ഇടപ്പള്ളി പള്ളിയുടെ കീഴിലുള്ള ആദ്യത്തെ ഫാമിലി യൂണിറ്റായ മദർതെരേസയുടെ നാമധേയത്തിൽ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ അസിസ്റ്റൻറ്വി കാരിയായിരുന്ന ഫാദർ ജോസഫ് വട്ടോളിയാണ് യൂണിറ്റിന് റെ
കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചത് .1983-ൽ ബേബി കല്ലൂക്കാരൻ ആയിരുന്നു യൂണിറ്റിനെ ആദ്യത്തെ പ്രസിഡൻറ്. ഈ യൂണിറ്റിന് ആരംഭകാലം മുതൽ മുതൽ നല്ല രീതിയിൽ ഇതിൽ പ്രവർത്തനം നടത്തിയിരുന്ന കുടുംബ സംഗമവും മറ്റും.2013 ജൂലൈ മാസം സം യൂണിറ്റ് വിഭജിച്ചു സെൻറ് തെരേസ യൂണിറ്റിന് ആരംഭം ആയത്. ഇപ്പോൾ 38 കുടുംബങ്ങൾ ഉൾക്കൊള്ളുന്നതാണ് തെരേസ യൂണിറ്റ്. ഇതിൻറെ എൻറെ അധികാരപരിധി ഇതി മദർ തെരേസ റോഡ് ബൈലൈൻ 4 വരെയാണ്.

ഈ യൂണിറ്റിൽ പെടുന്നതാണ് ആണ് അത്ഭുത പ്രവർത്തകയായ ഉണ്ണീശോയുടെ യുടെ നാമധേയത്തിലുള്ള ഉള്ള തെക്കേ പള്ളി. കൂടാതെ അതെ ഇത് പ്രേക്ഷിത താരം കോൺവെൻറ് തെറ്റ് എന്നീ സ്ഥാപനങ്ങൾ അവൾ ഈ യൂണിറ്റിന് അതിർത്തിയിലാണ്.

വിഭജനത്തിനു ശേഷം യൂണിറ്റ് ഭ൦ങ്ങിയായി നടക്കുന്നു. ഇതുവരെ 4 ഭരണിസമതികൾ യൂണിറ്റിനെ നയിക്കുന്നു . ഇപ്പഴുത്തത്തെ സാരഥികൾ :

പ്രെസിഡെന്റ് : ഫെബിൻ വർഗീസ്

വൈസ് പ്രസിഡന്റ്: ജിജോ കരേഡൻ

സെക്രട്ടറി: ജോസ് വടശേരി

ട്രെഷറർ : ലിജി ജെയിംസ് പാരിഷ്

കൗൺസിൽ മെമ്പർ : ഫെബിൻ വർഗീസ്‌

സെൻട്രൽ കമ്മിറ്റി മെമ്പർ : ജോസ് മരങ്ങാട്ട്

img

Welcome to Edappally Church!

We are always open to people who loves to get in touch!!