St. Michaels Family Unit

2001 ഏപ്രിൽ മാസം, അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട തോമസ് മറ്റം അച്ഛൻറെ  നേതൃത്വത്തിലാണ് സെൻറ് .മൈക്കിൾസ് ഫാമിലി യൂണിറ്റ് രൂപീകരിക്കപ്പെട്ടത്. അഡ്വ.ശ്രീ.ജോസഫ് കണ്ണമ്പുഴ ആയിരുന്നു പ്രഥമ പ്രസിഡന്റ് .ആരംഭത്തിൽ 40 കുടുംബങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 48 കുടുംബങ്ങൾ ആയി .

യൂണിറ്റ്  അതിർത്തികൾ

മരോട്ടിച്ചോട് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തോപ്പിൽ റോഡിന് ഇടതുഭാഗവും ,തോപ്പിൽ റോഡ് -ക്ലബ് ജംഗ്ഷൻ വരെയുള്ള റോഡിന് ഇടതുഭാഗവും ,ക്ലബ് ജംഗ്ഷൻ മുതൽ  പരുത്തലി  പാലം വരെയുള്ള റോഡിൻറെ ഇടതുഭാഗവും ,പരുത്തലി പാലം മുതൽ മരോട്ടിച്ചോട് ജംഗ്ഷൻ വരെയുള്ള റോഡിൻറെ ഇടതുഭാഗവും.

തൃക്കാക്കര മുൻസിപ്പാലിറ്റി 1-ആം വാർഡിന്റെ പരിധിയിലാണ് യൂണിറ്റ് .ഒരു അംഗനവാടിയും ഇൻസ്റ്റാ ഹോസ്പിറ്റൽ എന്ന പ്രൈവറ്റ് സ്ഥാപനവും പ്രവർത്തിക്കുന്നു .

ഭാരവാഹികൾ

പ്രസിഡന്റ്  : ജോയ് കുര്യൻ ചിന്നത്തറ

വൈസ് .പ്രസിഡന്റ് :മേരി തോമസ് വാഴക്കാലയിൽ

സെക്രട്ടറി  : ജിന്നൻ മാത്യു കളത്തിപ്പറമ്പിൽ

ജോയൻറ് സെക്രട്ടറി : ഡൈയ്‌സി കുര്യൻ തുറക്കൽ

ട്രഷറർ : റോബ്‌സൻ ജോസഫ് എഴുമാന്തുരുത്തി

പാരീഷ് കൗൺസിൽ അംഗം  : സ്റ്റെല്ല ജോർജ് പുത്തരികൽ

സെൻട്രൽ കമ്മിറ്റി അംഗം :ഷേർളി ജോർജ് കാനാപറമ്പിൽ

img

Welcome to Edappally Church!

We are always open to people who loves to get in touch!!