St. Jude Family Unit
നമ്മുടെ ഇടവകാർത്തിയിൽപെടുന്ന, ഇടപ്പള്ളി ടോല്ൽ, വാട്ടേകുന്നം എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1984-ൽ രൂപീകൃതമായതാണ്. സെയിന്റ് പൈല്സ് ഫാമിലി യൂണിറ്റ് 2006-ൽ പ്രസ്‌തുത യൂണിറ്റ് വിഭജിച്ചപ്പോഴാണ് സെയിന്റ് ജൂഡ്
ഫാമിലി യൂണിറ്റ് ജന്മം കൊണ്ടത്. ഇപ്പോൾ 27 കുടുംബങ്ങളുണ്ട്.
യൂണിറ്റിന്റെ അതിർത്തികൾ :
ഇടപ്പള്ളി തോടു മുതൽ ഇടപ്പള്ളി ടോല്ൽ വരെ എൻ എച് 47 ന് വടക്കു ഭാഗം. ഇടപ്പള്ളി ടോല്ൽ മുതൽ ചമ്പക്കടവ് റോഡുവരെ വി. പി മരയ്ക്കാർ റോഡിനു പടിഞ്ഞാറു ഭാഗം. വി. പി മരയ്ക്കാർ റോഡു മുതൽ ചമ്പക്കടവ് പാലം വരെ ചമ്പക്കടവ് റോഡിനു തെക്കുഭാഗം. ചമ്പക്കടവ് പാലം മുതൽ എൻ എച് 47 വരെ ഇടപ്പള്ളി തോടിനു കിഴക്കുഭാഗം.
വളരെ കഴിവുറ്റ ഭരണ സമതികളാണ് യൂണിറ്റിനെ നയിച്ച് കൊണ്ടിരുന്നത്. യൂണിറ്റിന്റെ പ്രവർത്തനം വളരെ മികവുറ്റതാണ്. ഇടവക പള്ളിയിൽ നടത്തിയ മത്സരങ്ങൾ അനവധി സമ്മാനങ്ങൾ സെയിന്റ് ജൂഡ് യൂണിറ്റ് കരസ്ഥമായീട്ടുണ്ട്. ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ് :
പ്രസിഡന്റ്: ജോസ് അമ്പൂക്കരൻ
വൈസ് പ്രസിഡന്റ്: നാൻസി ദേവസ്സി കൈതമറ്റം.
സെക്രട്ടറി: നീന ബാബു പറമ്പി
പാരിഷ് കൗൺസിൽ മെമ്പർ: ജോർജ് ജോസഫ് കൊഴുപ്പക്കളം
സെക്രട്ടറി കമ്മിറ്റി മെമ്പർ: അരുൺ ജോസഫ് തെക്കേപറമ്പിൽ