Infant Jesus Family Unit

നമ്മുടെ ഇടവകതിർത്തിയിൽപ്പെടുന്ന നമ്മുടെ ദേവാലയത്തിന് എതിർവശം ബാലകൃഷ്ണ മേനോൻ റോഡിന്റെ വടക്കു നിന്ന് തെക്ക് വരെ റോഡിനിരുവശവും ഉൾപ്പെടുത്തി 1981-ൽ രൂപീകൃതമായതാണ് ഇൻഫന്റ് ജീസസ് ഫാമിലി യൂണിറ്റ്. നമ്മുടെ ദേവാലയത്തിൽ ആദ്യം രൂപീകൃതമായ  യൂണിറ്റുകളിൽ ഒന്നാണിത്. ആരംഭത്തിൽ 10 കുടുംബങ്ങളാണ് ഉണ്ടായിരുന്നത് ഇപ്പോൾ 32 കുടുംബങ്ങളുണ്ട്‌.

കഴിവുറ്റ ഭരണ സമിതികളാണ്  എക്കാലവും യൂണിറ്റിനെ നയിച്ചുകൊണ്ടിരുന്നത് അതുവഴി ഉണ്ടായ  ഐക്യവും കൂട്ടായ്മയും യോജിപ്പും ഇന്നും നിലനിർത്തി യൂണിറ്റിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.അതു പോലെ ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന യൂണിറ്റ് അംഗങ്ങളും കലാപ്രതിഭകളും ഞങ്ങളുടെ യൂണിറ്റിന് ഒരു മുതൽക്കൂട്ടാണ്.ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ്

പ്രസിഡന്റ്‌ : Mr.K C ജോസഫ്
വൈസ് പ്രസിഡന്റ്‌  :Mr.NJ വർഗീസ്  (സാജൻ )
സെക്രട്ടറി :Mr.റോബിൻ S കൈലാത്ത്
ട്രഷറർ : Mr.ജോർജ് PJ
പാരിഷ് കൗൺസിൽ മെമ്പർ :Mrs.ആനി വർഗീസ്
സെൻട്രൽ കമ്മിറ്റി മെമ്പർ :Mr.റോബിൻ S കൈലാത്ത്
img

Welcome to Edappally Church!

We are always open to people who loves to get in touch!!