Holy Angels Family Unit

നമ്മുടെ പള്ളിയുടെ പിൻഭാഗത്തുള്ള മണിമല റോഡ്, മണിമല ക്രോസ്സ് റോഡ്. ചേന്ദൻ കുളങ്ങര റോഡ്, നേടുംതുരുത്തി നഗർ എന്നീ പ്രദേശത്തു ഉൾപ്പെട്ടതാണ് ഹോളി എൻജിൽസ് ഫാമിലി യൂണിറ്റ്. 1985 – ൽ രൂപീകൃതമായ ഹോളി ക്രോസ്സ് ഫാമിലി യൂണിറ്റ് വിഭജിച്ചപ്പോൾ ഹോളി ട്രിനിറ്റി ഫാമിലി യൂണിറ്റ് ആയി മാറി. കുടുംബങ്ങളുടെ ആംഗസംഖ്യ വർദ്ധിപ്പിച്ചപ്പോൾ വീണ്ടും ഒരു വിഭജനം അനിവാര്യമായി. അങ്ങനെ ഹോളി എൻജിൽസ് ഫാമിലി യൂണിറ്റ് രൂപം കോണ്ടു. ഇപ്പോഴത്തെ അംഗസംഖ്യ ൩൫ ആണ്. കഴിവുറ്റ നേതൃത്വനിര കൊണ്ടു സജീവമാണ് യൂണിറ്റ്. പള്ളിയിൽ നടത്തുന്ന എല്ലാ പരിപാടികളിലും യൂണിറ്റിന്റെ പങ്കാളിത്തം സജീവമാണ്. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകുക വഴി അവര്ക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകുന്നു. കോവീടിന് മുമ്പവരെ എല്ലാ വർഷവും ക്രിസ്മസ് കരോൾ, ആനിവേഴ്സറി തുടങ്ങിയവ വളരെ ഭംഗിയായി നടത്തി വന്നിരുന്നു. കരോളിൽ നിന്നും ലഭിക്കുന്ന തുക സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിനോ, രോഗികൾക്കോ എല്ലാ വർഷവും നൽകുന്നു.

നിലവിലെ ഭാരവാഹികൾ

പ്രെസിഡെന്റ്: യൂ. ഈ. ആന്റണി
സെക്രെട്ടറി : ജൈസ് സെബാസ്റ്റ്യൻ
ട്രേസരി: റോയ് ജോൺ
പാരിഷ് കൌൺസിൽ മെമ്പർ : ജേക്കബ്. ജെ . രാജൻ
സെൻട്രൽ കമ്മിറ്റി മെമ്പർ : യൂ . ഈ . ആന്റണി

img

Welcome to Edappally Church!

We are always open to people who loves to get in touch!!